< എബ്രായർ 10 >
1 ൧ ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതുകൊണ്ട്, ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ട് അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
୧ଯିହୁଦୀକଆଃ ଆନ୍ଚୁ ହିଜୁଃତାନ୍ ବୁଗିନ୍ ସାର୍ତି ବିଷାଏରେୟାଃ ମିଆଁଦ୍ ଉମ୍ବୁଲ୍ ଲେକାନାଃ ତାନାଃ । ସବେନ୍ ଇମ୍ତା ବାରାଷ୍କେ ବାରାଷ୍ ଏନ୍ ମିଦ୍ ରାକାମ୍ ଦାଣେଁ ରାକାବଃତାନା । ଅକନ୍କ ପାର୍ମେଶ୍ୱାର୍ଆଃ ହେପାଦ୍ତେ ହିଜୁଃଆକ, ଆଇନ୍ରେୟାଃ ଏନ୍ ସବେନ୍ ଦାଣେଁ ହରାତେ ଇନ୍କୁ ଚିନାଃ ପକ୍ତା ଦାଡ଼ିୟଃତାନାକ?
2 ൨ അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?
୨ନେ'ଲେକାତେ ପାର୍ମେଶ୍ୱାର୍ଆଃ ସେୱାତାନ୍କ ପାପ୍ହେତେ ସାର୍ତି ବିବେକ୍ରେ ଫାର୍ଚି ଦାଡ଼ିୟଃତେୟାଃକରେଦ, ଇନ୍କୁ ଆପାନ୍କେ ପାପି ମେନ୍ତେ କାକ ଆଟ୍କାରେନ୍ତେୟାଃ ଆଡଃ ସବେନ୍ ଦାଣେଁ ହକାଅଃତେୟାଃ ।
3 ൩ ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
୩ମେନ୍ଦ ଏନ୍ଲେକା କା ହବାକେଦ୍ତେ ବାରାଷ୍କେ ବାରାଷ୍ ଦାଣେଁ ରାକାବ୍ ହରାତେ ହଡ଼କକେ ଆକଆଃ ପାପ୍କେ ପାହାମ୍ଇଚିକ ତାନା ।
4 ൪ കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.
୪ଚିୟାଃଚି ସାଁଣ୍କଆଃ ଆଡଃ ମେରମ୍କଆଃ ମାୟୋମ୍ତେ ପାପ୍ କା ସାଙ୍ଗିନ୍ ଦାଡ଼ିୟଃଆ ।
5 ൫ ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു: “ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.
୫ଏନାମେନ୍ତେ ଖ୍ରୀଷ୍ଟ୍ ଅତେଦିଶୁମ୍ତେ ହିଜୁଃ ସିଦାରେ ପାର୍ମେଶ୍ୱାର୍କେ କାଜିକିୟା, “ଆମ୍ ଦାଣେଁ ଆଡଃ ଦାନ୍ ଏମ୍କରେ କାମ୍ ସୁକୁଃଆ, ମେନ୍ଦ ଆଇଁୟାଃ ନାଗେନ୍ତେ ମିଆଁଦ୍ ହଡ଼୍ମ ସେକାଡ଼ାକାଦାମ୍ ।
6 ൬ സർവ്വാംഗഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല.
୬ପାପ୍କ ସାଙ୍ଗିନେ ନାଗେନ୍ତେ ଆମ୍ ବେଦି ଚେତାନ୍ରେ ଉରୁବ୍ ଦାଣେଁ ଚାଏ ଜାଁତୁକଆଃ ଦାଣେଁରେ କାମ୍ ସୁକୁଃଆ ।
7 ൭ അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
୭ଏନାତେ ଆଇଙ୍ଗ୍ କାଜିକିୟାଇଙ୍ଗ୍, ଆନ୍ଚୁ ପୁଥିରେ ଆଇଁୟାଃ ବିଷାଏ ଅଲାକାନା, ହେ ପାର୍ମେଶ୍ୱାର୍, ଆମାଃ ମନେଲେକା କାମି ନାଗେନ୍ତେଇଙ୍ଗ୍ ହିଜୁଆକାନା ।”
8 ൮ ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
୮ସିଦାତେ ଇନିଃ କାଜିକେଦାଏ, “ଆମ୍ ହଡ଼ରାଃ ପାପ୍ ସାଙ୍ଗିନେ ନାଗେନ୍ତେ ଦାଣେଁରାକାବ୍ ଚାଏ ଦାନ୍ ଏମ୍ ଆଡଃ ବେଦି ଚେତାନ୍ରେ ଜାଁତୁକଆଃ ଉରୁବ୍ ଦାଣେଁକ କାମ୍ ଆସିୟା, ଏନ୍ ସବେନାଃରେ ଆମାଃ ସୁକୁ ବାନଃଆ ।” ନେ ସବେନ୍ ଦାଣେଁ ମୁଶାରାଃ ଆନ୍ଚୁ ଲେକାତେ ହବାଅଃ ତାଇକେନ୍ରେୟ, ଇନିଃ ନେ ଲେକାଏ କାଜିକାଦ୍ ତାଇକେନା ।
9 ൯ ഇതാ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു.
୯ଏନ୍ତେ ଇନିଃ କାଜିକେଦାଏ, “ହେ ପାର୍ମେଶ୍ୱାର୍, ଆଇଙ୍ଗ୍ ଆମାଃ ମନେଲେକା କାମି ନାଗେନ୍ତେଇଙ୍ଗ୍ ହିଜୁଆକାନା ।” ଏନାତେ ପାର୍ମେଶ୍ୱାର୍ ସିଦା ଦାଣେଁରାକାବ୍ତେୟାଃକେ ଆତମ୍କେଦ୍ତେ, ଏନାରେୟାଃ ବାଦ୍ଲାରେ ଖ୍ରୀଷ୍ଟ୍ଆଃ ଦାଣେଁକେ ଦହକେଦା ।
10 ൧൦ ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
୧୦ଚିୟାଃଚି ୟୀଶୁ ଖ୍ରୀଷ୍ଟ୍ ମିସାଗି ଆୟାଃ ହଡ଼୍ମକେ ସବେନ୍କଆଃ ନାଙ୍ଗ୍ ଦାନ୍ ଏମ୍କେଦ୍ତେ ପାର୍ମେଶ୍ୱାର୍ଆଃ ମନେଲେକାଏ କାମିକେଦା, ଏନାତେ ଆବୁ ସବେନ୍କ ପାପ୍ହେତେ ଫାର୍ଚିୟାକାନାବୁ ।
11 ൧൧ വാസ്തവമായും ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടുംവീണ്ടും അർപ്പിച്ചും കൊണ്ട് നില്ക്കുന്നു.
୧୧ଯିହୁଦୀ ଯାଜାକ୍କ ସବେନ୍ ହୁଲାଙ୍ଗ୍ ଆକଆଃ ସୁସାର୍ କାମି ନାଗେନ୍ତେ ଆଡଃ ଘାଡ଼ିଘାଡ଼ି ଏନ୍ ମିଦ୍ରାକାମ୍ଗି ଦାଣେଁରାକାବ୍ ତାନାକ, ମେନ୍ଦ ନେ ସବେନ୍ ଦାଣେଁରାକବ୍ ହରାତେ ଚିଉଲାଅ ପାପ୍ କା ସାଙ୍ଗିନଃଆ ।
12 ൧൨ ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത്,
୧୨ମେନ୍ଦ ଖ୍ରୀଷ୍ଟ୍ ପାପ୍ ନାଗେନ୍ତେ ମିସାଗି ଦାଣେଁୟାନ୍ଚି ଜାନାଅ ଜାନାଅ ନାଗେନ୍ତେ ପାର୍ମେଶ୍ୱାର୍ଆଃ ଜମ୍ତିଃସାଃରେ ଦୁବ୍ୟାନା ।
13 ൧൩ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
୧୩ପାର୍ମେଶ୍ୱାର୍ ଆୟାଃ ବାଇରିକକେ ପୁରା ଆଉରି ହାରାଅକ ଜାକେଦ୍ ଇନିଃ ଏନ୍ତାଃରେଗି ନେଲ୍ ହରାତାନା ।
14 ൧൪ ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
୧୪ମିଆଁଦ୍ ଦାଣେଁରାକାବ୍ ହରାତେ ଅକନ୍କ ପାପ୍ହେତେ ଫାର୍ଚିୟାକାନାକ, ଇନ୍କୁକେ ଇନିଃ ଜାନାଅ ଜାନାଅ ନାଗେନ୍ତେ ପକ୍ତାକାଦ୍କଆ ।
15 ൧൫ അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു.
୧୫ଆଡଃ ପାବିତାର୍ ଆତ୍ମାହଗି ଆବୁକେ ଇନିୟାଃ ଗାୱା ଏମ୍କେଦ୍ତେ କାଜିକାଦା,
16 ൧൬ “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്നു അരുളിച്ചെയ്തശേഷം:
୧୬“ପ୍ରାଭୁ କାଜିୟାଃଏ, ହିଜୁଃ ଦିପିଲିକରେ ଆଇଙ୍ଗ୍ ଇନ୍କୁଲଃ ନେ ନାୱା ରାଜିନାମା ବାଇୟାଇଙ୍ଗ୍, ଆଇଙ୍ଗ୍ ଆଇଁୟାଃ ଆନ୍ଚୁକେ ଇନ୍କୁଆଃ ମନ୍ସୁରୁଦ୍ରେଇଙ୍ଗ୍ ଦହୟା ଆଡଃ ଆକଆଃ ମନ୍ରେଇଙ୍ଗ୍ ଅଲେୟା ।”
17 ൧൭ “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നുകൂടി അരുളിച്ചെയ്യുന്നു.
୧୭ଇନିଃ ଆଡଃଗି କାଜିୟାଃ, “ଆଇଙ୍ଗ୍ ଇନ୍କୁଆଃ ପାପ୍କ ଆଡଃ ଏତ୍କାନ୍ କାମିକ କାଇଙ୍ଗ୍ ପାହାମେୟାଁ ।”
18 ൧൮ ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.
୧୮ଏନାତେ ଇନ୍କୁ ଛାମା ନାମାକାଦ୍ରେଦ, ପାପ୍ ଛାମା ନାଗେନ୍ତେ ଆଡଃମିସା ଦାଣେଁରାକାବ୍ କା ଲାଗାତିଙ୍ଗ୍ୟାଁଃ ।
19 ൧൯ അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി,
୧୯ଏନାତେ ହେ ହାଗା ମିଶିକ, ୟୀଶୁଆଃ ଗନଏଃ ହରାତେ ଆବୁ ପୁରାଃ ପାବିତାର୍ ଠାୟାଦ୍ରେ ବଲ ନାଗେନ୍ତେ ପୁରା ଆକ୍ତେୟାର୍ବୁ ନାମାକାଦା ।
20 ൨൦ യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കുവേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു.
୨୦ପାବିତାର୍ ଆଡଃ ପୁରାଃ ପାବିତାର୍ ଠାୟାଦ୍ରେୟାଃ ହାନାଟିଙ୍ଗ୍ ଥାଲାରେ ଡୁଙ୍ଗାକାନ୍ ଦାନାଙ୍ଗ୍ଲିଜାଃ ହରାତେ ବଲ ନାଙ୍ଗ୍ ୟୀଶୁଆଃ ଗନଏଃ ହରାତେ ଆବୁଆଃ ନାଙ୍ଗ୍ ମିଆଁଦ୍ ଜୀନିଦ୍ରାଃ ନାୱା ହରା ନିଜାକାନା ।
21 ൨൧ കൂടാതെ ദൈവഭവനത്തിൽ നമുക്ക് ഒരു മഹാപുരോഹിതനേയും ലഭിച്ചിരിക്കുന്നതിനാൽ,
୨୧ପାର୍ମେଶ୍ୱାର୍ଆଃ ଅଡ଼ାଃ ନାହାଁଃ ଆବୁଆଃ ମାରାଙ୍ଗ୍ ଯାଜାକ୍ଆଃ ଜିମାରେ ମେନାଃ ।
22 ൨൨ നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.
୨୨ଏନାତେ ଆବୁ ଫାର୍ଚି ମନ୍ସୁରୁଦ୍ତେ ଆଡଃ ସାର୍ତି ବିଶ୍ୱାସ୍ଲଃ ପାର୍ମେଶ୍ୱାର୍ଆଃ ହେପାଦ୍ତେବୁ ସେନା, ଚିଆଃଚି ଆବୁ ନାହାଁଃ ଚିଟାକାନ୍ ବିବେକ୍ହେତେ ଖ୍ରୀଷ୍ଟ୍ଆଃ ମାୟୋମ୍ତେ ଫାର୍ଚିକାନାବୁ ଆଡଃ ଆବୁଆଃ ହଡ଼୍ମ ନିରାଲ୍ ଦାଆଃରେ ଆବୁଙ୍ଗ୍କାନା ।
23 ൨൩ പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
୨୩ଆବୁଆଃ ଅକନ୍ ଆସ୍ରା ମେନାଃ ମେନ୍ତେ କାଜିତାନାବୁ, ଏନାରେ ଆବୁ ପୁରାଃ ପକ୍ତାକେଦ୍ତେ ତାଇନ୍ ଲାଗାତିଙ୍ଗ୍ୟାଁଃ, ଚିୟାଃଚି ଆବୁ ପାର୍ମେଶ୍ୱାର୍ଆଃ ବାନାର୍ସାରେ ପାତିୟାର୍ ଦାଡ଼ିୟାବୁ ।
24 ൨൪ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക.
୨୪ଦୁଲାଡ଼୍ ଆଡଃ ବୁଗିନ୍ କାମି ନାଗେନ୍ତେ ମିହୁଡ଼୍ ଆଡଃମିହୁଡ଼୍ଲଃ ଦେଙ୍ଗାୱାଃବୁ ।
25 ൨൫ ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
୨୫ଅକନ୍କ କାଲିସିୟାରେ ହୁଣ୍ଡିୟଃ ନାଗେନ୍ତେ କାକ ସାନାଙ୍ଗ୍ତାନା, ଇନ୍କୁଆଃ ଲେକା ଆବୁ କାବୁ କାମିୟା । ମେନ୍ଦ ପ୍ରାଭୁଆଃ ହିନିଜୁଃ ହୁଲାଙ୍ଗ୍ ନାଡ଼େଜଃ ତାନା ମେନ୍ତେ ସାରିକେଦ୍ତେ ମିହୁଡ଼୍ ଆଡଃମିହୁଡ଼୍ଆଃ ଜୀଉରେ ରାସ୍କା ଏମ୍ତାନ୍ଲଃ ତାଇନାଃବୁ ।
26 ൨൬ സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.
୨୬ଆବୁତାଃରେ ସାନାର୍ତି ଉଦୁବ୍ୟାନ୍ ତାୟମ୍ତେ ଆବୁ ସାରି ସାରିଗି ପାପ୍ କାମିରେ ତାଇନାଃବୁରେଦ, ଆଡଃ ଜେତାନ୍ ଦାଣେଁ ଆବୁକେ ପାପ୍ହେତେ ରାଡ଼ା କାଏ ଦାଡ଼ିୟା ।
27 ൨൭ മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക.
୨୭ତାବ୍ଦ, ଆବୁ ହିଜୁଃତାନ୍ ମାରାଙ୍ଗ୍ ବିଚାର୍ରେ ପାର୍ମେଶ୍ୱାର୍ଆଃ ବିରୁଧ୍ରେ କାଜିକଟଙ୍ଗ୍ ହଡ଼କ ନାଗେନ୍ତେ ତାଇନ୍କାନ୍ ପୁରାଃଗି ସେଙ୍ଗେଲ୍ରେ ଜିୟନଃ ଦାସାକେ ବରକେଦ୍ତେ ତାଙ୍ଗିତେୟାଃଏତେ ଆବୁଆଃ ଏଟାଃ ଦାସା ବାନଃଆ ।
28 ൨൮ മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ.
୨୮ଜେତାଏ ମୁଶା ନାବୀଆଃ ଆନ୍ଚୁ କାଏ ମାନାତିୟେଁଆ ଆଡଃ ବାରିଆ ଚାଏ ଏନାଏତେ ଆଦ୍କା ଗାୱା ଏମ୍ ହଡ଼କଆଃ ଗାୱାତେ ଇନିଃ ଗୁହ୍ନାଁ ମେନ୍ତେ କାଜିୟଃଆ, ଆଡଃ ଇନିଃକେ କା ଲିନିବୁଇକେଦ୍ତେ ଗନଏଃ ସାଜାଇ ଏମାଃଏ ।
29 ൨൯ ദൈവപുത്രനെ ചവിട്ടക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ.
୨୯ତାବ୍ଦ ଉଡ଼ୁଃଲେପେ, ଜେତାଏ ପାର୍ମେଶ୍ୱାର୍ଆଃ ହନ୍କେ ହିଲାଙ୍ଗ୍ଇତାନା ଆଡଃ ପାର୍ମେଶ୍ୱାର୍ଆଃ ନାୱା ରାଜିନାମାରେୟାଃ ମାୟୋମ୍ ହରାତେ ପାପ୍ହେତେ ଫାର୍ଚିକାନ୍ ତାଇକେନ୍ରେୟ, ଇନିଃ ଏନାକେ ହିଲାଙ୍ଗ୍ୟେଁତାନା ଆଡଃ ସାୟାଦ୍ ଏମ୍ନିଃ ପାବିତାର୍ ଆତ୍ମାକେ କା ମାନାତିଙ୍ଗ୍ରେଦ, ଇନିଃ ଚିମିନ୍ ପୁରାଃଗି ସାଜାଇ ନାମେ ଲେକାଏ ହବାଅଃଆ?
30 ൩൦ “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
୩୦ଚିୟାଃଚି “ଆଇଁୟାଃ ବାଦ୍ଲା ଇଦିରେୟାଃ ଆକ୍ତେୟାର୍ ମେନାଃ, ଆଇଙ୍ଗ୍ ସାଜାଇ ଏମ୍ନିଃ ତାନିଙ୍ଗ୍” ନେ କାଜି କାଜିକେଦ୍ନିଃକେ ଆବୁ ସାରିତାନାବୁ । ଇନିଃ ଆଡଃଗି କାଜିକାଦା, “ପ୍ରାଭୁ ଆୟାଃ ହଡ଼କକେ ବିଚାର୍କଆ ।”
31 ൩൧ ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് ഭയങ്കരം.
୩୧ଜୀନିଦ୍ ପାର୍ମେଶ୍ୱାର୍ଆଃ ବିଚାର୍ରେ ତିଙ୍ଗୁନ୍ତେୟାଃ ଚିମିନ୍ ବରୱାନ୍ଗିୟା ।
32 ൩൨ നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു.
୩୨ଆପେ ଆପେୟାଃ ସିଦା ଦିପିଲିକେ ପାହାମେପେ, ପାର୍ମେଶ୍ୱାର୍ଆଃ ମାର୍ସାଲ୍ ନାମ୍କେଦ୍ ତାୟମ୍ତେ, ଆପେ ଚିମିନ୍ ରାକାମ୍ରେୟାଃ ଦୁକୁ ସାସାତିପେ ନାମ୍କେଦା, ଏନ୍ରେୟ ଆପେ କାପେ ହାରାଅୟାନା ।
33 ൩൩ കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
୩୩ମିସା ମିସାଦ ଆପେ ହଡ଼କଆଃ ଆୟାର୍ରେ ହିଲାଙ୍ଗ୍ଅଃ ଲେକା ଆଡଃ ଦୁକୁତେ ଲାନ୍ଦାଅଃ ଲେକାପେ ହବାୟାନା । ଏନ୍ଲେକାତେ ଆପେ ଅକନ୍ ହଡ଼କ ନେ'ଲେକା ସାହାତିଙ୍ଗ୍ ତାଇକେନାକ, ଇନ୍କୁଲଃ ମେସା ନାଗେନ୍ତେ ସେକାଡ଼୍ୟାନାପେ ।
34 ൩൪ തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
୩୪ଆପେ ଜେହେଲାକାନ୍କଆଃ ଦୁକୁ ହାସୁରେପେ ଦୁକୁୟାନା ଆଡଃ ଆପେୟାଃ ଖୁର୍ଜିକ ସବେନାଃ ରେଃକ୍ଇଦିୟାନା, ଇମ୍ତା ଆପେ ରାସ୍କାତେ ସାହାତିଙ୍ଗ୍କେଦାପେ, ଚିୟାଃଚି ଆପେୟାଃ ପୁରାଃ ବୁଗିନାଃ ଜାନାଅ ଜାନାଅରେୟାଃ ଖୁର୍ଜି ମେନାଃ, ଏନାପେ ସାରିକାଦା ।
35 ൩൫ അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.
୩୫ଏନାମେନ୍ତେ ଆପେ ଜୀଉରେ କେଟେଦ୍କାଦ୍ତେୟାଃ ଆଲ୍ପେ ଆଦେୟା, ଚିୟାଃଚି ଏନାରେ ପୁରାଃଗି ନାଲା ନାମଃଆ ।
36 ൩൬ ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം.
୩୬ପାର୍ମେଶ୍ୱାର୍ଆଃ ମନେ ପୁରାକେଦ୍ତେ, ଇନିଃ ଏମାବୁଆଏ ମେନ୍ତେ ବାନାର୍ସା ଏମାକାଦାଏ, ଏନାକେ ନାମେ ନାଙ୍ଗ୍ ଧିରାଜ୍ ସାବ୍କେଦ୍ତେ ତାଇନ୍ପେ ।
37 ൩൭ “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല;”
୩୭ଚିୟାଃଚି ଧାରାମ୍ ପୁଥିରେ ଅଲାକାନା, “ଆଡଃ କାଟିଃ ଘାଡ଼ିକାଦ୍ ତାଙ୍ଗିପେ, ଅକଏୟାଃ ହିନିଜୁଃରାଃ ମେନାଃ, ଇନିଃ ହିଜୁଃଆଏ, କାଏ ବିଲାମେୟା,
38 ൩൮ എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?
୩୮ଆଇଁୟାଃ ଧାର୍ମାନ୍ ହଡ଼ ବିଶ୍ୱାସ୍ ହରାତେ ବାଞ୍ଚାଅଃଆ, ମେନ୍ଦ ଜେତାଏ ତାୟମ୍ତେ ରୁହାଡ଼୍ନିଃକେ ଆଇଙ୍ଗ୍ କାଇଙ୍ଗ୍ ସୁକୁଃଆ ।”
39 ൩൯ നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
୩୯ଆଲେ ଦୟା ରୁହାଡ଼୍କେଦ୍ତେ ଜିୟନଃ ଲେକାନ୍ ହଡ଼କ ନାହାଁଲାଲେ, ମେନ୍ଦ ପୁରାଃ ବିଶ୍ୱାସ୍କାଦ୍ ଆଡଃ ଜୀଉ ବାଞ୍ଚାଅ ନାମାକାଦ୍ ହଡ଼କ ତାନ୍ଲେ ।