< ലൂകഃ 14 >

1 അനന്തരം വിശ്രാമവാരേ യീശൗ പ്രധാനസ്യ ഫിരൂശിനോ ഗൃഹേ ഭോക്തും ഗതവതി തേ തം വീക്ഷിതുമ് ആരേഭിരേ|
പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
2 തദാ ജലോദരീ തസ്യ സമ്മുഖേ സ്ഥിതഃ|
അവന്റെ മുമ്പിൽ മഹോദരം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 തതഃ സ വ്യവസ്ഥാപകാൻ ഫിരൂശിനശ്ച പപ്രച്ഛ, വിശ്രാമവാരേ സ്വാസ്ഥ്യം കർത്തവ്യം ന വാ? തതസ്തേ കിമപി ന പ്രത്യൂചുഃ|
യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നത് ശരിയോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
4 തദാ സ തം രോഗിണം സ്വസ്ഥം കൃത്വാ വിസസർജ;
യേശു അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
5 താനുവാച ച യുഷ്മാകം കസ്യചിദ് ഗർദ്ദഭോ വൃഷഭോ വാ ചേദ് ഗർത്തേ പതതി തർഹി വിശ്രാമവാരേ തത്ക്ഷണം സ കിം തം നോത്ഥാപയിഷ്യതി?
പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ
6 തതസ്തേ കഥായാ ഏതസ്യാഃ കിമപി പ്രതിവക്തും ന ശേകുഃ|
വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.
7 അപരഞ്ച പ്രധാനസ്ഥാനമനോനീതത്വകരണം വിലോക്യ സ നിമന്ത്രിതാൻ ഏതദുപദേശകഥാം ജഗാദ,
എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു:
8 ത്വം വിവാഹാദിഭോജ്യേഷു നിമന്ത്രിതഃ സൻ പ്രധാനസ്ഥാനേ മോപാവേക്ഷീഃ| ത്വത്തോ ഗൗരവാന്വിതനിമന്ത്രിതജന ആയാതേ
ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
9 നിമന്ത്രയിതാഗത്യ മനുഷ്യായൈതസ്മൈ സ്ഥാനം ദേഹീതി വാക്യം ചേദ് വക്ഷ്യതി തർഹി ത്വം സങ്കുചിതോ ഭൂത്വാ സ്ഥാന ഇതരസ്മിൻ ഉപവേഷ്ടുമ് ഉദ്യംസ്യസി|
പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും.
10 അസ്മാത് കാരണാദേവ ത്വം നിമന്ത്രിതോ ഗത്വാഽപ്രധാനസ്ഥാന ഉപവിശ, തതോ നിമന്ത്രയിതാഗത്യ വദിഷ്യതി, ഹേ ബന്ധോ പ്രോച്ചസ്ഥാനം ഗത്വോപവിശ, തഥാ സതി ഭോജനോപവിഷ്ടാനാം സകലാനാം സാക്ഷാത് ത്വം മാന്യോ ഭവിഷ്യസി|
൧൦നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്ക് മാനം ഉണ്ടാകും.
11 യഃ കശ്ചിത് സ്വമുന്നമയതി സ നമയിഷ്യതേ, കിന്തു യഃ കശ്ചിത് സ്വം നമയതി സ ഉന്നമയിഷ്യതേ|
൧൧തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
12 തദാ സ നിമന്ത്രയിതാരം ജനമപി ജഗാദ, മധ്യാഹ്നേ രാത്രൗ വാ ഭോജ്യേ കൃതേ നിജബന്ധുഗണോ വാ ഭ്രാതൃഗണോ വാ ജ്ഞാതിഗണോ വാ ധനിഗണോ വാ സമീപവാസിഗണോ വാ ഏതാൻ ന നിമന്ത്രയ, തഥാ കൃതേ ചേത് തേ ത്വാം നിമന്ത്രയിഷ്യന്തി, തർഹി പരിശോധോ ഭവിഷ്യതി|
൧൨തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോഅത്താഴമോകഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും.
13 കിന്തു യദാ ഭേജ്യം കരോഷി തദാ ദരിദ്രശുഷ്കകരഖഞ്ജാന്ധാൻ നിമന്ത്രയ,
൧൩അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
14 തത ആശിഷം ലപ്സ്യസേ, തേഷു പരിശോധം കർത്തുമശക്നുവത്സു ശ്മശാനാദ്ധാർമ്മികാനാമുത്ഥാനകാലേ ത്വം ഫലാം ലപ്സ്യസേ|
൧൪എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.
15 അനന്തരം താം കഥാം നിശമ്യ ഭോജനോപവിഷ്ടഃ കശ്ചിത് കഥയാമാസ, യോ ജന ഈശ്വരസ്യ രാജ്യേ ഭോക്തും ലപ്സ്യതേ സഏവ ധന്യഃ|
൧൫അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;
16 തതഃ സ ഉവാച, കശ്ചിത് ജനോ രാത്രൗ ഭേജ്യം കൃത്വാ ബഹൂൻ നിമന്ത്രയാമാസ|
൧൬അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 തതോ ഭോജനസമയേ നിമന്ത്രിതലോകാൻ ആഹ്വാതും ദാസദ്വാരാ കഥയാമാസ, ഖദ്യദ്രവ്യാണി സർവ്വാണി സമാസാദിതാനി സന്തി, യൂയമാഗച്ഛത|
൧൭അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു.
18 കിന്തു തേ സർവ്വ ഏകൈകം ഛലം കൃത്വാ ക്ഷമാം പ്രാർഥയാഞ്ചക്രിരേ| പ്രഥമോ ജനഃ കഥയാമാസ, ക്ഷേത്രമേകം ക്രീതവാനഹം തദേവ ദ്രഷ്ടും മയാ ഗന്തവ്യമ്, അതഏവ മാം ക്ഷന്തും തം നിവേദയ|
൧൮എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്ന് കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 അന്യോ ജനഃ കഥയാമാസ, ദശവൃഷാനഹം ക്രീതവാൻ താൻ പരീക്ഷിതും യാമി തസ്മാദേവ മാം ക്ഷന്തും തം നിവേദയ|
൧൯മറ്റൊരുത്തൻ: ഞാൻ അഞ്ച് ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 അപരഃ കഥയാമാസ, വ്യൂഢവാനഹം തസ്മാത് കാരണാദ് യാതും ന ശക്നോമി|
൨൦വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
21 പശ്ചാത് സ ദാസോ ഗത്വാ നിജപ്രഭോഃ സാക്ഷാത് സർവ്വവൃത്താന്തം നിവേദയാമാസ, തതോസൗ ഗൃഹപതിഃ കുപിത്വാ സ്വദാസം വ്യാജഹാര, ത്വം സത്വരം നഗരസ്യ സന്നിവേശാൻ മാർഗാംശ്ച ഗത്വാ ദരിദ്രശുഷ്കകരഖഞ്ജാന്ധാൻ അത്രാനയ|
൨൧ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്ന് ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 തതോ ദാസോഽവദത്, ഹേ പ്രഭോ ഭവത ആജ്ഞാനുസാരേണാക്രിയത തഥാപി സ്ഥാനമസ്തി|
൨൨പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.
23 തദാ പ്രഭുഃ പുന ർദാസായാകഥയത്, രാജപഥാൻ വൃക്ഷമൂലാനി ച യാത്വാ മദീയഗൃഹപൂരണാർഥം ലോകാനാഗന്തും പ്രവർത്തയ|
൨൩യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 അഹം യുഷ്മഭ്യം കഥയാമി, പൂർവ്വനിമന്ത്രിതാനമേകോപി മമാസ്യ രാത്രിഭോജ്യസ്യാസ്വാദം ന പ്രാപ്സ്യതി|
൨൪ആദ്യം ക്ഷണിക്കപ്പെട്ട പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25 അനന്തരം ബഹുഷു ലോകേഷു യീശോഃ പശ്ചാദ് വ്രജിതേഷു സത്സു സ വ്യാഘുട്യ തേഭ്യഃ കഥയാമാസ,
൨൫ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
26 യഃ കശ്ചിൻ മമ സമീപമ് ആഗത്യ സ്വസ്യ മാതാ പിതാ പത്നീ സന്താനാ ഭ്രാതരോ ഭഗിമ്യോ നിജപ്രാണാശ്ച, ഏതേഭ്യഃ സർവ്വേഭ്യോ മയ്യധികം പ്രേമ ന കരോതി, സ മമ ശിഷ്യോ ഭവിതും ന ശക്ഷ്യതി|
൨൬എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും
27 യഃ കശ്ചിത് സ്വീയം ക്രുശം വഹൻ മമ പശ്ചാന്ന ഗച്ഛതി, സോപി മമ ശിഷ്യോ ഭവിതും ന ശക്ഷ്യതി|
൨൭തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
28 ദുർഗനിർമ്മാണേ കതിവ്യയോ ഭവിഷ്യതി, തഥാ തസ്യ സമാപ്തികരണാർഥം സമ്പത്തിരസ്തി ന വാ, പ്രഥമമുപവിശ്യ ഏതന്ന ഗണയതി, യുഷ്മാകം മധ്യ ഏതാദൃശഃ കോസ്തി?
൨൮നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
29 നോചേദ് ഭിത്തിം കൃത്വാ ശേഷേ യദി സമാപയിതും ന ശക്ഷ്യതി,
൨൯അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;
30 തർഹി മാനുഷോയം നിചേതുമ് ആരഭത സമാപയിതും നാശക്നോത്, ഇതി വ്യാഹൃത്യ സർവ്വേ തമുപഹസിഷ്യന്തി|
൩൦കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
31 അപരഞ്ച ഭിന്നഭൂപതിനാ സഹ യുദ്ധം കർത്തുമ് ഉദ്യമ്യ ദശസഹസ്രാണി സൈന്യാനി ഗൃഹീത്വാ വിംശതിസഹസ്രേഃ സൈന്യൈഃ സഹിതസ്യ സമീപവാസിനഃ സമ്മുഖം യാതും ശക്ഷ്യാമി ന വേതി പ്രഥമം ഉപവിശ്യ ന വിചാരയതി ഏതാദൃശോ ഭൂമിപതിഃ കഃ?
൩൧അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.
32 യദി ന ശക്നോതി തർഹി രിപാവതിദൂരേ തിഷ്ഠതി സതി നിജദൂതം പ്രേഷ്യ സന്ധിം കർത്തും പ്രാർഥയേത|
൩൨അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.
33 തദ്വദ് യുഷ്മാകം മധ്യേ യഃ കശ്ചിൻ മദർഥം സർവ്വസ്വം ഹാതും ന ശക്നോതി സ മമ ശിഷ്യോ ഭവിതും ന ശക്ഷ്യതി|
൩൩അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
34 ലവണമ് ഉത്തമമ് ഇതി സത്യം, കിന്തു യദി ലവണസ്യ ലവണത്വമ് അപഗച്ഛതി തർഹി തത് കഥം സ്വാദുയുക്തം ഭവിഷ്യതി?
൩൪ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
35 തദ ഭൂമ്യർഥമ് ആലവാലരാശ്യർഥമപി ഭദ്രം ന ഭവതി; ലോകാസ്തദ് ബഹിഃ ക്ഷിപന്തി| യസ്യ ശ്രോതും ശ്രോത്രേ സ്തഃ സ ശൃണോതു|
൩൫പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

< ലൂകഃ 14 >