< സങ്കീർത്തനങ്ങൾ 136 >

1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Дя́куйте Господу, — добрий бо Він, бо навіки Його милосе́рдя!
2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
Дя́куйте Богу богі́в, бо навіки Його милосердя!
3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
Дя́куйте Влади́ці влади́к, бо навіки Його милосердя!
4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Тому, хто чу́да великі Єди́ний вчиня́є, бо навіки Його милосердя!
5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто розумом небо вчинив, бо навіки Його милосердя!
6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто землю простя́г над водою, бо навіки Його милосердя!
7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто світи́ла великі вчинив, бо навіки Його милосердя!
8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
сонце, щоб вдень панува́ло воно, бо навіки Його милосердя!
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
місяця й зорі, щоб вони панува́ли вночі, бо навіки Його милосердя!
10 ൧൦ ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто Єгипет побив був у їхніх перворі́дних, бо навіки Його милосердя!
11 ൧൧ അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і Ізраїля вивів з-між них, бо навіки Його милосердя!
12 ൧൨ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
рукою міцно́ю й раме́ном простя́гненим, бо навіки Його милосердя!
13 ൧൩ ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто море Червоне розтя́в на части́ни, бо навіки Його милосердя!
14 ൧൪ അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і серед нього Ізраїля перепрова́див, бо навіки Його милосердя!
15 ൧൫ ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і фараона та ві́йсько його вкинув у море Червоне, бо навіки Його милосердя!
16 ൧൬ തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто провадив наро́д Свій в пустині, бо навіки Його милосердя!
17 ൧൭ മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто великих царів повбива́в, бо навіки Його милосердя!
18 ൧൮ ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і поту́жних царів переби́в, бо навіки Його милосердя!
19 ൧൯ അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Сиго́на, царя аморе́ян, бо навіки Його милосердя!
20 ൨൦ ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і О́ґа, Баша́ну царя, бо навіки Його милосердя!
21 ൨൧ അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і Хто землю їхню дав на спа́дщину, бо навіки Його милосердя!
22 ൨൨ തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
на спа́док Ізра́їлеві, Своєму рабові, бо навіки Його милосердя!
23 ൨൩ നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто про нас пам'ята́в у пони́женні нашім, бо навіки Його милосердя!
24 ൨൪ നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
і від ворогів наших ви́зволив нас, бо навіки Його милосердя!
25 ൨൫ സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Хто кожному тілові хліба дає, бо навіки Його милосердя!
26 ൨൬ സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Дя́куйте Богу небесному, бо навіки Його милосердя!

< സങ്കീർത്തനങ്ങൾ 136 >