< സങ്കീർത്തനങ്ങൾ 117 >

1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
Nangmih thlangphyn boeih aw, Bawipa ce kyihcah lah uh; nangmih thlangkhqi boeih aw, amah ce zoeksang lah uh.
2 നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.
Ikawtih ningnih ani lungnaak taw bau soeih nawh, Bawipa a ypawmnaak taw kumqui dy cak hy. Bawipa taw kyihcah lah uh.

< സങ്കീർത്തനങ്ങൾ 117 >